Deshabhimani
Deshabhimani
  • Видео 4 110
  • Просмотров 15 222 515
കേരളത്തിന്റെ കപ്പയും പഴംവറുത്തതും കപ്പലേറി അമേരിക്കയ്ക്ക് | Kerala Products in US
#keralaproducts #cooperativesocieties #kochi
The official RUclips channel for Deshabhimani.com
Subscribe #Deshabhimani RUclips Channel bit.ly/3ne2UCS
Visit our website: www.deshabhimani.com
Stay Connected with us
Facebook: Deshabhimani/
Twitter: dbidaily
Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.
Просмотров: 15

Видео

ഒറ്റ മഴയിൽ പുറത്തുവന്നത്‌ ബിജെപിയുടെയും മോദിയുടെയും തട്ടിപ്പ് | Ram Temple Roof Leaking
Просмотров 2992 часа назад
ഒറ്റ മഴയിൽ പുറത്തുവന്നത്‌ ബിജെപിയുടെയും മോദിയുടെയും തട്ടിപ്പ് | Ram Temple Roof Leaking #ramtemple #bjp #leaks The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ...
യാത്രക്കാരുടെ ജീവന്‌ വിലകൽപിക്കാതെ റെയിൽവേ | Editorial | 26-06-2024
Просмотров 30516 часов назад
#deshabhimani #editorial #indianrailways The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Sta...
സ്വാതന്ത്ര്യം വിറ്റ്‌ പണം വാങ്ങാൻ മുമ്പിൽനിന്നത്‌ മനോരമ | Manorama | Emergency Period| Indira Gandhi
Просмотров 1,8 тыс.2 часа назад
#malayalamanorama #indiaemergency #emergency1975 The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxi...
ആദരാഭിവാദനം സാഹിത്യനഗരിക്ക്‌ | Editorial | 25-06-2024
Просмотров 3502 часа назад
#deshabhimani #editorial #kozhikode The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started ...
അഭിമാനനേട്ടം; ലോകത്തിന്റെ നെറുകയിൽ ഇനി കോഴിക്കോട് | UNESCO | Kozhikkode
Просмотров 1802 часа назад
അഭിമാനനേട്ടം; ലോകത്തിന്റെ നെറുകയിൽ ഇനി കോഴിക്കോട് | UNESCO | Kozhikkode #kozhikode #unesco #CityofLiterature The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ o...
അം​ഗത്വംവേണ്ട, ശാന്തമായിരുന്ന് വായിക്കാം, ചായയും കുടിക്കാം; കാണാം കഫേ ബുക്ക് മാർക്ക് | Bookmark cafe
Просмотров 7972 часа назад
#trivandrum #bookmarkcafe #palayam പുറത്ത്‌ നല്ല മഴ പെയ്യുമ്പോൾ, ശാന്തമായ അന്തരീക്ഷത്തിൽ ഒരു ചൂടുകാപ്പിയോ ചായയോ കുടിച്ച്‌ പുസ്‌തകവും വായിച്ചിരിക്കാൻ തോന്നുന്നുണ്ടോ. നേരെ തിരുവനന്തപുരം അയ്യൻകാളി ഹാൾ കോമ്പൗണ്ടിലുള്ള കഫേ ബുക്ക്‌മാർക്കിലേക്ക്‌ പോയാൽ മതി. ഇഷ്ടപ്പെട്ട പുസ്‌തകമോ ആനുകാലികമോ വായിച്ച്‌ എത്രസമയം വേണമെങ്കിലും സ്വസ്ഥമായി ഇരിക്കാം The official RUclips channel for Deshabhimani.com Subscribe #...
‘ക്രൈം മിനിസ്റ്റർ’; നെതന്യാഹുവിനെതിരെ ഇസ്രയേലിൽ വൻ പ്രതിഷേധം | Mass antiwar protest in Israel
Просмотров 30 тыс.4 часа назад
#BenjaminNetanyahu #IsraelProtest #telaviv The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). S...
പ്രത്യേക പാക്കേജിന്റെ അനിവാര്യത | Editorial | 24-06-2024
Просмотров 4094 часа назад
പ്രത്യേക പാക്കേജിന്റെ അനിവാര്യത | Editorial | 24-06-2024 The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of Indi...
ലോകകായിക മാമാങ്കത്തിനൊരുങ്ങി പാരിസ് | Olympics 2024 Paris
Просмотров 2214 часа назад
ലോകകായിക മാമാങ്കത്തിനൊരുങ്ങി പാരിസ്, പാരീസ്‌ ഒളിമ്പിക്‌സിന്‌ ജൂലൈ 26 മുതൽ തുടക്കമാവും #parisolympics2024 #sportsmalayalam #deshabhimani The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayala...
കുട്ടികളുടെ കണ്ണീരിനേക്കാൾ വിലയുണ്ടോ പ്രിയങ്കയുടെ മുടിയ്ക്ക് | Media Audit
Просмотров 2,3 тыс.4 часа назад
#neetexam #wayanad #plusoneseat The official RUclips channel for Deshabhimani.com Subscribe #Deshabhimani RUclips Channel bit.ly/3ne2UCS Visit our website: www.deshabhimani.com Stay Connected with us Facebook: Deshabhimani/ Twitter: dbidaily Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a...
300 കുട്ടികളുള്ള കോച്ചിങ് സെന്ററിന് ലാഭം 70 ലക്ഷം; ഒരു വർഷം അറുപതിനായിരം കോടിയുടെ ബിസിനസ് | NEET
Просмотров 2,4 тыс.7 часов назад
300 കുട്ടികളുള്ള കോച്ചിങ് സെന്ററിന് ലാഭം 70 ലക്ഷം; ഒരു വർഷം അറുപതിനായിരം കോടിയുടെ ബിസിനസ് | NEET
പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലെ നിഗൂഢ സംഘങ്ങളെ വളർത്തിയത് ആരാണ് | NEET | UGC
Просмотров 1,4 тыс.7 часов назад
പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലെ നിഗൂഢ സംഘങ്ങളെ വളർത്തിയത് ആരാണ് | NEET | UGC
ബംഗാളിന്റെ രാഷ്ട്രീയ ജീവചരിത്രം | Gopi Kolkata | History of Bengal's Political Life
Просмотров 4,3 тыс.7 часов назад
ബംഗാളിന്റെ രാഷ്ട്രീയ ജീവചരിത്രം | Gopi Kolkata | History of Bengal's Political Life
NEET ഒരു ചെറിയ മീനല്ല | NEET, NET Exam Scam | Business Decode
Просмотров 1,1 тыс.9 часов назад
NEET ഒരു ചെറിയ മീനല്ല | NEET, NET Exam Scam | Business Decode
കർഷക ആത്മഹത്യയും താഴ്‌ന്ന താങ്ങുവിലയും | Editorial | 22-06-2024
Просмотров 3549 часов назад
കർഷക ആത്മഹത്യയും താഴ്‌ന്ന താങ്ങുവിലയും | Editorial | 22-06-2024
ഈ വിദ്യാർഥികളുടെ അധ്വാനത്തിന്, സമയത്തിന്, പണത്തിന് ആര് മറുപടി പറയും ? India’s failing Exam System
Просмотров 3079 часов назад
ഈ വിദ്യാർഥികളുടെ അധ്വാനത്തിന്, സമയത്തിന്, പണത്തിന് ആര് മറുപടി പറയും ? India’s failing Exam System
തെരഞ്ഞെടുപ്പിൽ സംഭവിച്ചതും മാധ്യമങ്ങൾ സൃഷ്ടിക്കുന്നതും; വലിയ വ്യത്യാസമുണ്ട് | Current Thoughts
Просмотров 8 тыс.9 часов назад
തെരഞ്ഞെടുപ്പിൽ സംഭവിച്ചതും മാധ്യമങ്ങൾ സൃഷ്ടിക്കുന്നതും; വലിയ വ്യത്യാസമുണ്ട് | Current Thoughts
നീറ്റ്‌, നെറ്റ്‌ ക്രമക്കേടിൽ മോദി മറുപടി പറയണം | Editorial | 21-06-2024
Просмотров 91912 часов назад
നീറ്റ്‌, നെറ്റ്‌ ക്രമക്കേടിൽ മോദി മറുപടി പറയണം | Editorial | 21-06-2024
96 മാസം കൊണ്ട് വിതരണം ചെയ്തത് 109 മാസക്കാലത്തെ പെൻഷൻ | K N Balagopal
Просмотров 1,1 тыс.12 часов назад
96 മാസം കൊണ്ട് വിതരണം ചെയ്തത് 109 മാസക്കാലത്തെ പെൻഷൻ | K N Balagopal
മാനന്തവാടിയുടെ നായകൻ ഇനി കേരളത്തിന്റെ കരുത്ത് | O R Kelu | Kerala Ministry
Просмотров 49114 часов назад
മാനന്തവാടിയുടെ നായകൻ ഇനി കേരളത്തിന്റെ കരുത്ത് | O R Kelu | Kerala Ministry
കൂടുതൽ ഉന്നതിയിലേക്ക്‌ സാമൂഹ്യ തുല്യതയിലേക്ക്‌ | Editorial | 20-06-2024
Просмотров 53714 часов назад
കൂടുതൽ ഉന്നതിയിലേക്ക്‌ സാമൂഹ്യ തുല്യതയിലേക്ക്‌ | Editorial | 20-06-2024
അൽക്ക യാഗ്നിക്കിന് ഇനി ആരെയും കേൾക്കാനാവില്ല, അപൂർവ്വ വൈറസ് രോഗത്തെ അറിഞ്ഞിരിക്കണം | Alka Yagnik
Просмотров 1,1 тыс.14 часов назад
അൽക്ക യാഗ്നിക്കിന് ഇനി ആരെയും കേൾക്കാനാവില്ല, അപൂർവ്വ വൈറസ് രോഗത്തെ അറിഞ്ഞിരിക്കണം | Alka Yagnik
ബ്രിട്ടൻ തെരുവ് ചുവപ്പിച്ച് ഇരുപത്താറുകാരി | Fiona Lali | Revolutionary Communist Party
Просмотров 4,4 тыс.14 часов назад
ബ്രിട്ടൻ തെരുവ് ചുവപ്പിച്ച് ഇരുപത്താറുകാരി | Fiona Lali | Revolutionary Communist Party
കെ രാധാകൃഷ്‌ണന്റെ പടിയിറക്കം അരികുജീവിതങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്ന് | K Radhakrishnan
Просмотров 2 тыс.16 часов назад
കെ രാധാകൃഷ്‌ണന്റെ പടിയിറക്കം അരികുജീവിതങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്ന് | K Radhakrishnan
വാ​ഗ്ദാനങ്ങളും ഉറപ്പും ഒന്നുപോലും പാലിക്കാതെ രാഹുൽ ചുരമിറങ്ങി | Rahul Gandhi | Wayanad
Просмотров 58816 часов назад
വാ​ഗ്ദാനങ്ങളും ഉറപ്പും ഒന്നുപോലും പാലിക്കാതെ രാഹുൽ ചുരമിറങ്ങി | Rahul Gandhi | Wayanad
മായ്‌ക്കാനാകില്ല; ചരിത്രത്തിലെ ആ നെറികേട്‌ | Editorial | 19-06-2024
Просмотров 77916 часов назад
മായ്‌ക്കാനാകില്ല; ചരിത്രത്തിലെ ആ നെറികേട്‌ | Editorial | 19-06-2024
ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ഇവിടെത്തന്നെയുണ്ട് | N'Golo Kanté
Просмотров 32616 часов назад
ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ഇവിടെത്തന്നെയുണ്ട് | N'Golo Kanté
ഇതാ ലോക കേരളം; പുതിയ ചുവടുകൾ | Editorial | 17-06-2024
Просмотров 64621 час назад
ഇതാ ലോക കേരളം; പുതിയ ചുവടുകൾ | Editorial | 17-06-2024
ഇലോൺ മസ്‌കിന്റെ മറുപടിയിൽ കുടുങ്ങി രാജീവ്‌ ചന്ദ്രശേഖർ
Просмотров 6 тыс.21 час назад
ഇലോൺ മസ്‌കിന്റെ മറുപടിയിൽ കുടുങ്ങി രാജീവ്‌ ചന്ദ്രശേഖർ

Комментарии

  • @vishnusj8649
    @vishnusj8649 37 минут назад

    Cuba il ninnum ...machine erakumathi cheyam....apol ellam red❤ coloril kittum.......allenkl kurach 🔫 order chey..booth pidikkam ...

  • @sethuprabhakaran4398
    @sethuprabhakaran4398 59 минут назад

    Pattini pavangale kandillennu vechittalle ithoke cheythathu daivam polum porikilla

    • @marykutty-bh2dj
      @marykutty-bh2dj 38 минут назад

      Macca l poya 1000 per chathath arinjo😂😂😂.. allahu ne ariyichooo

  • @sasikunnathur9967
    @sasikunnathur9967 Час назад

    കെ.റെയിൽ കേരളത്തിൽ വന്നാൽ നമുക്ക് നല്ലത്. കേരളം വികസനത്തിലൂടെ തൊഴിൽ കൂടാൻ കെ റെയിൽ പ്രയോജനപ്പെടും

  • @jayakumarc9728
    @jayakumarc9728 Час назад

    . 👌👌👌 ❤️ .

  • @sethuprabhakaran4398
    @sethuprabhakaran4398 2 часа назад

    👌👌👌👍👍👍

  • @gangadharapanicker6521
    @gangadharapanicker6521 2 часа назад

    ജാഡയും തട്ടിപ്പും കൊണ്ട് എത്രകാലം ജനങ്ങളെ പറ്റിക്കാനൊക്കും. ചോർച്ച തടയാൻ സർവ്വശക്തനെന്നു പറയുന്ന രാമനും കഴിഞ്ഞില്ലല്ലൊ. ജയ് ശ്രീറാം വിളിക്കുന്നവരുടെയും വിളിപ്പിക്കുന്നവരും അവരുടെ പ്രവർത്തിയുടെ അർത്ഥശൂന്യത മനസ്സിലാക്കട്ടെ.

    • @marykutty-bh2dj
      @marykutty-bh2dj 39 минут назад

      1000 per macca l marichath ...allahu arinjarunoo

  • @user-hb9yg7eb3n
    @user-hb9yg7eb3n 2 часа назад

    It suggested that some 'Gobar' water should be pour where leack occurred.

  • @georgejoseph5873
    @georgejoseph5873 2 часа назад

    അതിനേക്കാൾ വിലയുണ്ട് കാലിനിടയിലെ മയിറിന്.പോടാ മയിരെ

  • @georgevarghese238
    @georgevarghese238 2 часа назад

    A real engineer. Amazing design. ❤❤❤❤❤

  • @georgevarghese238
    @georgevarghese238 3 часа назад

    This is absolutely amazing and unique. Keep going. ❤❤❤❤❤

  • @meenakshimv2031
    @meenakshimv2031 7 часов назад

    ഇവിടത്തെ ചാനലുകളും പത്രങ്ങളും ഇത് ഗൗരവമായി എടുത്തില്ല രാഷ്ട്രീയത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്ന നാട്. ഈ മനസ്ഥിതി മാറണം

  • @sheejabeegam2310
    @sheejabeegam2310 8 часов назад

    👍👍❤️❤️

  • @sree1010
    @sree1010 9 часов назад

    Dangerous guy.

  • @NajaPp-mg5qe
    @NajaPp-mg5qe 9 часов назад

    KKD❤️

  • @chandrant.k8283
    @chandrant.k8283 10 часов назад

    റോഡിൻ ഹൈവ്വെ പോലെ റെയിൻവ്വേ ഹൈവ്വേ നടപ്പാക്കി പുതിയ വഴിതേടണ്ട കാലം കഴിഞ്ഞു

  • @chandrant.k8283
    @chandrant.k8283 10 часов назад

  • @user-nh3xq8wy5p
    @user-nh3xq8wy5p 14 часов назад

    വേഗം ഇറങ്ങുമോ എത്ര വില വരും

  • @Ismail.Valiyakath.
    @Ismail.Valiyakath. 15 часов назад

    Indian Railway yude Nadathipp A to Z, Jana Drohamayi Mariyittund!

  • @kunjumonpp8246
    @kunjumonpp8246 16 часов назад

    വേറെ ഒരു വിഷയവും എഡിറ്റോറിയലിന് ഉണ്ടായില്ലെ!

    • @kunjumonpp8246
      @kunjumonpp8246 16 часов назад

      കൈരളി ചാനൽ പോലെ ആയി തീരല്ലെ !

    • @sujithmathewabraham9961
      @sujithmathewabraham9961 7 часов назад

      Maloramaye pole aakkam😂😂​@@kunjumonpp8246

  • @tvrajesh5377
    @tvrajesh5377 18 часов назад

    അടിയന്തിരാവസ്ഥ കാലത്തെ മർദ്ദനം ഭരണകൂടത്തിന് കുടപിടിച്ച മലയാള മനോരമ.വാർത്തകളെ വഴി തിരിച്ചു വിടാൻ പ്രധാന പേജ് മരപ്പട്ടി കളെയും.ഊനാംപേച്ചികളുടെയും.വെട്ടുകിളികളുടെയും.വാർത്ത പ്രസിദ്ധീകരിച്ചു.😅

  • @sajadsajad360
    @sajadsajad360 18 часов назад

    ഇത് കാണുന്ന സങ്കികൃസങ്കി വാണങ്ങൾ രോധിക്കേണ്ടതാണ്

  • @vanasreemattara3797
    @vanasreemattara3797 19 часов назад

    പാർട്ടിയുടെ അടിസ്ഥാന വിഭാഗത്തെ എന്ത് വില കൊടുത്തും കൂടെ നിർത്തുക കൂടുതലായി വേണ്ട ആളുകളെ വളരെ സ്പെസിഫിക് ആയി അഡ്രെസ്സ് ചെയ്തു ആകർഷിക്കുക. ഒരിക്കലും ലെഫ്റ്റ് ന് വോട്ട് ചെയ്യാത്തവരെ ഒഴിവാക്കുക.

  • @manjuvaikharipoetry613
    @manjuvaikharipoetry613 19 часов назад

    👍

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 19 часов назад

    ചതി, വഞ്ചന, കളവ്= മനോരമ 😡

  • @Rajan-sd5oe
    @Rajan-sd5oe 20 часов назад

    മാമ്മൻ മാപ്പിളയുടെ ഉച്ചിഷ്‌ടംമനോരമ എന്നും ഒറ്റുകാരന്റെ റോളിൽ തന്നെ!അന്നും ഇന്നും എന്നും!🤔🤔🤔🤔🤔

  • @balasubramanian273
    @balasubramanian273 20 часов назад

    Polayadi paper

  • @sasikunnathur9967
    @sasikunnathur9967 21 час назад

    മനോരമ മാത്രമല്ല മാദ്ധ്യമലോകം തന്നെ കോലീബീ വിടുപണി ചെയ്യുന്നതാണ് എത്രയോ കൊല്ലങ്ങളായി കാണുന്നു - ചതി , നുണ,തെറി എന്നതാണ് കോലീബീ രാഷ്ട്രീയ പ്രവർത്തനം - ആ പണി ദേശാഭിമാനി ചെയ്യാറില്ല.

  • @sharongeorge7922
    @sharongeorge7922 22 часа назад

    എന്നാലും ബംഗാളിൽ നമ്മൾ ഇങ്ങനെ ഇല്ലാതെ ആയി സഖാവേ

  • @sharongeorge7922
    @sharongeorge7922 22 часа назад

    ജനാധിപത്യം അല്ലെ പ്രക്ഷോഭം ഒക്കെ കാണും. നെതന്യാഹു പോയാൽ വേറെ പ്രധാനമന്ത്രി. അത്ര ഉള്ളൂ. പിണറായിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ പ്രതിക്ഷേധം, രാജി വെക്കൂലെന്നു പിവിയും. ദേശാഭിമാനിക്ക് വല്ലെടുത്തും നടക്കുന്ന എടുത്താൽ പൊങ്ങാത്ത വിഷയങ്ങൾക്ക് ആണ് താൽപര്യം

  • @sreekumarm8739
    @sreekumarm8739 23 часа назад

    ബ്രിട്ടീഷ്കാരന്റെആസനം നക്കിയമാമൻമാപ്പിള പിറന്നതേ..വ്യാജമായാണ്

  • @ajeebe3399
    @ajeebe3399 23 часа назад

    Good info

  • @jkm245
    @jkm245 День назад

    അതെന്താ സ്ത്രീകൾ ചെയ്യുന്ന കുറ്റം കുറ്റമല്ലേ!?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu День назад

    ദിവസവും മനോരമയെ രണ്ട് പറഞ്ഞാലേ ദേശാഭിമാനിക്കാരന്റെ കൃമികടി മാറൂ. എന്താ ചെയ്ക.

    • @arungeorge113
      @arungeorge113 21 час назад

      കാൽ നക്കിയതിനെ പറ്റി പറയുമ്പോൾ.... അത് നക്കിക്കയവർക്ക് ചൊറിച്ചിൽ കാണും....

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 10 часов назад

      പാട്ടത്തിന് എടുത്ത വനഭൂമിയിൽ നിന്നും തേക്കും തടി വെട്ടി മാറ്റിയതിനാണ് സി പി പിടിച്ചു മാമൻ മാപ്പിളയെ ജയിലിൽ ഇട്ടതു . മാപ്പു പറഞ്ഞു പുറത്തുവന്നു സി പി യെ പുകഴ്ത്തി എഴുതി . സ്വന്തന്ത്ര്യം കിട്ടിയപ്പോൾ കൂലി എഴുത്തുകാരെ വെച്ച് എഴുതിച്ചു , സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാണ് ജയിലിൽ പോയതെന്ന് പറഞ്ഞു കോൺഗ്രെസ്സുകാർ ഒരു താമ്രപത്രവും കൊടുത്തു . കേരളത്തിലെ ആദ്യത്തെ പ്രാഞ്ചിയേട്ടൻ ആണ് മ്യാമ്മൻ മാപ്പിള . 1947 ഓഗസ്റ്റ്14 നു അർധരാത്രി വരെ മഹാത്മാഗാന്ധിയെ മിസ്റ്റർ ഗാന്ധി എന്ന് വിളിച്ചു നടന്നവൻ . അവന്റെ പത്രം വായിച്ചു അതിലുള്ളതൊക്ക വിശ്വസിച്ചു നടക്കുന്ന ആസ്മാദികളെ എന്ത് വിളിക്കാൻ ?

  • @Sivadasannhamanghat
    @Sivadasannhamanghat День назад

    ഇന്നത്തെ പത്രത്തിൽ ഒരു വാർത്ത..."ഇടതു സഹചാരിയായ കൂരിലോസച്ചൻ സർക്കാരിനെ ചെറുതായൊന്ന് വിമര്ശിച്ചതിന് മുഖ്യമന്ത്രി പ്രതികരിച്ചത് വളരെയധികം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഭാഷയിലാണ്.. ഇതൊക്കെ ജനങ്ങൾ കാണുന്നു. " പ്രിയ മനോരമേ ( കെ. സുകാരൻ വീഡി സതീസനെ വിളിച്ച വാക്കിന് സമാ നമായി.... യോജിക്കുന്നവർക്ക് അങ്ങനെയും ആവാം ) വാർത്തയുടെ രത്നച്ചു രുക്കം കൂരിലോസച്ചൻ എന്ന ഇടത് മഹാമേരു അങ്ങനെയൊക്കെ പറയാൻ അധികാരപ്പെട്ടവനും അത് കേട്ട് " റാൻ " മൂളി നില്കാനുള്ള ഇടമേ മുഖ്യമന്ത്യക്കുള്ളൂ എന്നും കിക്ലിയർ....! ജനം അല്ലെങ്കിൽ ഭാഷയറിയുന്നവർ വിലയിരുത്തട്ടെ... മാവുങ്കൽ സുധാരനും മാൻകൂട്ടം രാഹുലനും പെങ്ങളൂട്ടിയും ഒക്കെ മുഖ്യമന്ത്രിക്ക് നേരെ ഉപയോഗിക്കുന്ന ഭാഷയിലെ "ഭാഷ " നമ്മുടെ ഭാഷ ശ്രേഷ്ഠ മെന്ന് ഉദ്ഘോഷിക്കുന്നതായും അവരൊക്കെ കേരളാരാഷ്ട്രീയരിൽ പിണറായിക്ക് മുമ്പേ നടന്ന പരിണിതപ്രജ്ഞരും ആണെന്ന തോന്നൽ അല്ലെങ്കിൽ അതിബോധം കൈരളി ഭാഷാ വബോധത്തെ നൂറ്റാണ്ടുകളായി ബലാത്സംഘം ചെയ്തു കൊണ്ടിരിക്കുന്നു എന്ന പരമാർത്ഥമാണോ ഇവരെ എന്നും "ഒന്നാമൻ" ആക്കുന്നത്....? ഉത്തരം തരേണ്ടവരൊക്കെ റോയൽ TEA യിൽ...അല്ലേ...? ഒന്നുകൂടി പറഞ്ഞിട്ട്... നിർത്താം.... വര്ഷങ്ങള്ക്കു മുമ്പ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടു.. അതിനുശേഷം ഒരു ദശാബ്ദമോ അതിലധികമോ കഴിഞ്ഞ് ഫുലാൻദേവി MP കൊല്ലപ്പെട്ടു...... വാർത്തകൾ റിപ്പോർട്ട്‌ ചെയ്തത് ഇങ്ങനെ.... 1.... ഇന്ദിരഗാന്ധി വെടിയേറ്റ് മരിച്ചു. 2. ഫുലാൻദേവിയെ വെടിവെച്ചു കൊന്നു.. "പദ്മനാഭാ മരപ്രഭോ" ഗുരുവായൂരപ്പാ.. 🙏..

  • @rajeevank6440
    @rajeevank6440 День назад

    ഒരുഭാഗത്ത് ന്യൂനപക്ഷ വർഗ്ഗീയത അതിൻറ തന്നെ തീവ്രവാദ വിഭാഗവുമായി ഒന്നിക്കുകയും ആ പാർട്ടിയുടെ പക്വമാർന്ന മുഖമായ പാണക്കാട് തങ്ങൾമാർ വരെയുള്ളവർ അതിന് കുടപിടിക്കുകയും ചെയ്യുന്നതിൻറ പ്രതിഫലനമാണ് ബിജെപിയുടെ കേരളത്തിലെ വളർച്ച ഒരു തരം വർഗ്ഗീയ ബാലൻസിംഗ് ഫാക്ടർ ബിജെപിയോട് വലിയ പ്രതിപത്തിയില്ലാതിരുന്ന SNDP വിഭാഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തെങ്കിൽ അതിനേറ്റവും വലിയ കാരണം ന്യൂനപക്ഷ മതധ്രുവീകരണവും വർഗ്ഗീയവൽക്കരണവും തന്നെയാണ് SDPI കൂടെ ചേരുമ്പോൾ അതിന് തീവ്രവാദ മാനങ്ങളും കൈവരുന്നു പോരാത്തതിന് കോൺഗ്രസ് പോലൊരു പാർട്ടി ഉള്ളിൽ നൂറു ശതമാനം അയിത്തമുണ്ടെങ്കിലും ഇവരെയെല്ലാം പേറി നടക്കുകയാണ് ഈയൊരു സിറ്റുവേഷനാണ് ഹിന്ദുക്കളിൽ ഒരു വിഭാഗത്തെ പ്രകോപിതരാക്കിയതും അവർ ബിജെപിയോട് അടുക്കാനും കാരണം മറിച്ചൊരു റിസൽട്ട് ഉണ്ടായിരിക്കുന്നത് തൃശ്ശൂരാണ് അതിൻറ കാരണം വ്യക്തവുമാണ് ഇത് പാർലിമെൻറ് തെരഞ്ഞെടുപ്പിൻറ ചരിത്രം എന്നാൽ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കാവുമ്പോൾ വോട്ടിംഗ് നടക്കാൻ പോകുന്നത് അധികാരത്തിൻറ നാലയലത്ത് പോലും ലീഗും അവരുടെ കൂട്ടാളികളായ തീവ്രവാദികളും എത്താതിരിക്കാനായിരിക്കും ആ ചുവരെഴുത്ത് വായിക്കാൻ കോൺഗ്രസിന് കഴിയുന്നുവെങ്കിൽ ഈ വിഴുപ്പിനെ ചുമലിൽ നിന്നെടുത്ത് കളയണം ജനലക്ഷങ്ങൾ പിന്താങ്ങും കോൺഗ്രസിനെ അല്ലെങ്കിൽ കോൺഗ്രസ് നാറി അളിഞ്ഞ് നശിക്കും അത്രയും വലിയ വിഴുപ്പാണ് ഇപ്പോൾ ചുമന്നു കൊണ്ടിരിക്കുന്നത് കൊടി പിടിക്കാൻ സമ്മതിച്ചില്ലേലും അടിച്ചാലും തൊഴിച്ചാലും പട്ടിയെ പോലെ കൂടെയുണ്ടാകുമെന്നത് ശരിതന്നെ പക്ഷേ എപ്പോഴാണ് പേയിളകുന്നതെന്നോ കടിക്കുന്നതെന്നോ പറയാൻ കഴിയില്ല

  • @user-hi1os8cf2n
    @user-hi1os8cf2n День назад

    3G രമ

  • @sethuprabhakaran4398
    @sethuprabhakaran4398 День назад

    Panam evidundo avide Ivar muttil izhayum,nanaketta neecha madhyama pravarthanam

  • @akhilkraju1711
    @akhilkraju1711 День назад

  • @aslamp8519
    @aslamp8519 День назад

    Musk 🎉

  • @riyass7480
    @riyass7480 День назад

    👍

  • @anusreevk6277
    @anusreevk6277 День назад

    👍

  • @amalkrishnan3908
    @amalkrishnan3908 День назад

    👍

  • @blackcarpet1723
    @blackcarpet1723 День назад

    അന്നും ഇന്നും മുട്ടിലിഴയുക ഒറ്റുകൊടുക്കുക ഇതുതന്നെയാണ് മനോരമയുടെ മാധ്യമ തൊഴിൽ

  • @premadasan.msreelayam3441
    @premadasan.msreelayam3441 День назад

    നേഷണൽ ചാനലുകളിൽ ഉള്ള ഇത്തരം വാർത്തകൾ ഒന്നും തന്നെ നമ്മുടെ മലയാള ചാനലുകളിൽ ഇല്ല.അവർ ഇപ്പോഴും മലപ്പുറം ജില്ലയിലെ +1 സീറ്റിലെ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു .രാജ്യത്ത് നടക്കുന്ന ഒരു വലിയ അഴിമതി ല ക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന ഈ നീറ്റ്‌ പരീക്ഷയിലെ ക്രമക്കേട് കണ്ടില്ലെന്നു നടിക്കുന്നു. മലയാളം ചാനലുകൾക്ക് എന്തു പറ്റി. വെറും കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രം മതിയോ. ആലോചിക്കേണ്ട സമയമായി

  • @Bharatheeeyan
    @Bharatheeeyan День назад

    അടിമകളെ അടി കൊടുത്തു തന്നെ വിടണം 😂ഒരു മുസ്ലിം കല്യാണം ഇത് പോലെ നടത്തി കൊടുത്ത വാർത്ത കാണിക്കാമോ ദേശഅപമാനി അടിമകളെ 😂

  • @chintunaushad
    @chintunaushad День назад

    പിന്നെ ഒരു കൂട്ടകരച്ചിൽ ആയിരുന്നു കൂട്ടകരച്ചിൽ അപ്പോഴേക്കും കാമറ ഓഫ് ആക്കി

  • @bhajanamadamkrishnaswamy1711
    @bhajanamadamkrishnaswamy1711 День назад

    അന്തസ്സുള്ള ഒരു തറവാടായിരുന്നു. ഇപ്പോൾ കുറെ ഇബിലീസുകൾ ഉണ്ടായതിനു ശേഷം തറവാടിന്റെ പേരുകളഞ്ഞു

  • @ISTORIA1986
    @ISTORIA1986 День назад

    മനോഹര ശബ്ദം ❤

  • @abhinav.r
    @abhinav.r День назад

    കുമാരപിള്ള 😅

  • @user-re8vh1ww8n
    @user-re8vh1ww8n День назад

    ❤❤ ISREAL,,❤❤ NETHUNYAHU,,, hamasoolikale theetha muthu